¡Sorpréndeme!

മലപ്പുറത്ത് ചികിത്സയിലായിരുന്നയാള്‍ മരിച്ചു | Oneindia Malayalam

2020-03-31 370 Dailymotion

58 year old man who had been under surveillance lost life

മുംബൈയില്‍ ഫോട്ടോഗ്രാഫറായിരുന്നു ഇദ്ദേഹം അപകടത്തെ തുടര്‍ന്ന് 15 ദിവസം മുമ്പാണ് ചികിത്സയ്ക്കായി നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഗീവര്‍ഗീസ് മുംബൈയില്‍ നിന്നെത്തിയ ആളെന്ന നിലയ്ക്കാണ് നിരീക്ഷണത്തില്‍ കഴിഞ്ഞത്.